ലണ്ടൻ: 2026 യൂണിറ്റി കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാന പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ടീമിനു തോൽവി.
ആദ്യ പകുതിയിലെ പെനാൽറ്റി ഗോളിലൂടെ സിംബാബ്വെ 1-0ന് ഇന്ത്യയെ തോൽപ്പിച്ചു. 34-ാം മിനിറ്റിൽ പ്രിൻസ് ഡുബെ സിംബാബ്വെയുടെ ജയം കുറിച്ച ഗോൾ നേടി.